കൊയിലാണ്ടി സബ്‌ജില്ല കാലോല്‍സവത്തില്‍ മികച്ച വിജയം നേടിയ കാരയാട് യൂ പി സ്കൂള്‍ ടീം....
സംസ്കൃതോല്‍സവത്തില്‍ ചാന്പ്യന്‍ ഷിപ്പ് നേടിയ ടീം
സംഘഗാന മല്‍സരത്തില്‍ എ ഗ്രേഡ് നേടിയ ടീം (അറബിക്)
നാടക മല്‍സരത്തി ഒന്നാം സ്ഥാനം നേടിയ ടീം
കഥ പറയല്‍ മല്‍സരത്തില്‍ രണ്ടാംസ്ഥാനവും എ ഗ്രേഡും നേടിയ നജ ഫാത്തിമ ജെ എന്‍
|
No comments:
Post a Comment